Surprise Me!

പുൽവാമ ആക്രമണത്തിന് ശേഷം 41 തീവ്രവാദികളെ വധിച്ചു | Oneindia Malayalam

2019-04-25 56 Dailymotion

41 terrorists eliminated post-Pulwama terror attack: Indian Army<br /> പുൽവാമയിലെ തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം 41 തീവ്രവാദികളെ വധിച്ചെന്ന് വെളിപ്പെടുത്തൽ. പുല്‍വാമ ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടവരില്‍ 25 പേര്‍ ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികളാണ്. ജെയ്‌ഷെ മുഹമ്മദിനെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി തങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും സൈന്യം വെളിപ്പെടുത്തുന്നു.

Buy Now on CodeCanyon